GenM — Generational Student Confluence, Kozhikode 2026 November 13 14 15
Balavedi Kids Zone

Balavedi Kids Zone

Where little minds grow with big values.

Venue: KIDZVERSE

A World of Stories, Fun & Discovery!
A special space for children aged 6 to 15 years to explore, imagine, learn, and grow through the power of stories, songs, games, and interactive activities.
From exciting storytelling and fun quizzes to meaningful lessons and joyful moments, Balavedi Kids Zone brings children closer to Islamic values in a way they can understand, enjoy, and remember.
Not just a session, an experience that inspires young minds, nurtures good character, and plants the seeds of a brighter generation.

കഥകളുടെയും, ആനന്ദത്തിന്റെയും, കണ്ടുപിടുത്തങ്ങളുടെയും ഒരു ലോകം! 6 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് കഥകൾ, പാട്ടുകൾ, കളികൾ, സംവേദനത്മകമായ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ പര്യവേക്ഷണം ചെയ്യാനും, സങ്കൽപ്പിക്കാനും, പഠിക്കാനും, വളരാനും വേണ്ടി പ്രത്യേകം ഒരുക്കിയ ഇടം. ആവേശമുണർത്തുന്ന കഥപറച്ചിലും രസകരമായ ക്വിസുകൾ മുതൽ അർത്ഥവത്തായ പാഠങ്ങളും സന്തോഷകരമായ നിമിഷങ്ങൾ വരെ, ബാലവേദി കൂട്ടായ്മ കുട്ടികളെ അവർക്ക് മനസ്സിലാക്കാനും, ആസ്വദിക്കാനും, ഓർമ്മിച്ചുവെക്കാനും കഴിയുന്ന രീതിയിൽ ഇസ്ലാമിക മൂല്യങ്ങളോട് അടുപ്പിക്കുന്നു. ഇതൊരു സെഷൻ മാത്രമല്ല, യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുകയും, നല്ല സ്വഭാവം വളർത്തുകയും, കൂടുതൽ തിളക്കമുള്ള ഒരു തലമുറയുടെ വിത്തുകൾ പാകുകയും ചെയ്യുന്ന ഒരനുഭവമാണ്.